പൂക്കാലമെത്താത്ത പൂമരമെന്തിന്?

പൂത്തുലയാതെ, തണലേകാതെ,

പ്രകൃതിക്കൊരലംകാരമേകാതെ

നിഴൽപോലെ നിൽക്കുന്നതെന്തിന്?

ഭൂതകാലത്തിന്റെ ഓർമ്മ സൂക്ഷിപ്പിനായ്
അല്ലാതെന്തിന്?

Comments

Post a Comment