Posts

Showing posts from March, 2016
കാലത്തിന്റെ വിഴുപ്പ് പേറി ആൽമരങ്ങൾ വഴിപിഴച്ചവരുടെ കേശബലത്താൽ പടർന്നു വളരുന്ന ഗൃഹാതുരത്വം!
കനൽ വഴിയിൽ എനിക്കായ് പെയ്ത മഴയായിരുന്നു നീ ! 
അകലെയെങ്കിലും ഓളം തീരത്തെ തഴുകും പോലെ നീ തന്ന ഓർമ്മകൾ എന്നെ തഴുകുന്നു!