സ്വപ്നങ്ങളുടെ ലോകത്തേക്ക്
നിന്നെ ഞാന്‍ എത്തിച്ചപ്പോള്‍
എനിക്ക് മുന്‍പേ നീ അവിടെ
മെനഞ്ഞ സ്വപ്‌നങ്ങള്‍
എന്നെ വരവേറ്റു .

Comments