എന്റെ വികരങ്ങൾക്ക് രതിമൂർച്ച സംഭവിച്ചിരിക്കുന്നു
പേനത്തുമ്പിൽ മഷി കട്ടപിടിചിരിക്കുന്നു
പോടിപിടിചെന്റെ ജാലകങ്ങൾ മുറുകിയിരിക്കുന്നു
ഹൃദയമിടിപ്പുള്ള അദ്രിശ്യയായി ഞാൻ അലയുന്നു
ചങ്ങലയിലെ ഇരുമ്പ് തറച് മുറിഞ്ഞ കാൽ
പഴുതൊലിച്, എന്റെ ശരീരം അന്ത്യശ്വാസം വലിക്കുന്നു.

Comments
Post a Comment